God has given us two hands: One to receive with and the other to give with.

ഓർമ്മയുടെ പുസ്തകത്തിൽ ഒരു അദ്ധ്യായം കൂടി.പുഞ്ചിരി നിറഞ്ഞ മുഖങ്ങൾ മനസ്സിൽ ഈറനണിയിച്ചുകൊണ്ടേയിരുന്നു. നമ്മുടെ സന്തോഷങ്ങളിൽ അവരെയും കൂടെക്കൂട്ടി . ഇത്തിരി നേരമെങ്കിലും അവരുടെ ജീവിതം സന്തോഷം നിറഞ്ഞതാക്കാൻ MTTC  യ്ക്കും കഴിഞ്ഞു.Thank you for another memmorable day..

Comments

Popular posts from this blog

2018 പ്രളയം

ഒരു യാത്ര പോകണം.......