6-7-2023സെന്റ് ഗോരെറ്റി ഡേ

ഇന്ന് സെന്റ് ഗോരെയറ്റി ഡേ ആയതിനാൽ ടീച്ചേർസ് രാവിലെ തന്നെ ടീച്ചേർസ് മഠത്തിൽ പ്രാർത്ഥിക്കാൻ പോയി. ശേഷം കുട്ടികളുടെ പാട്ടും ഡാൻസും ഒക്കെ ഉണ്ടായിരുന്നു. പരിപാടിയുടെ അവസാനം ലഡു നൽകുകയുണ്ടായി. വളരെ സന്തോഷകരമായ ഒരു ദിനം ആയിരുന്നു ഇന്ന്. വൈകുന്നേരം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടഉള്ള ഘോഷ യാത്രയും ഉണ്ടായിരുന്നു.

Comments