മാർ തെയോഫിലസ് ട്രെയിനിങ് കോളേജ്
15-11-2021
പ്രേവേശനോത്സവം : അദ്ധ്യാപനത്തിന്റെ ചവിട്ടുപടിയായ ബി എഡ് പഠനത്തിനു തിരിതെളിച്ചു . പ്രേവേശനോത്സവം മറക്കാൻ കഴിയാത്ത അനുഭവമായി കാരണം അധ്യാപകരോടൊപ്പം വിദ്യാർത്ഥിപ്രതിനിധിയായി വേദി പങ്കിടാൻ ഭാഗ്യം ലഭിച്ചു എന്നത് തന്നെയാണ്.ഒത്തിരി ആശങ്കകളോടെ വന്ന എനിക്ക് പുഞ്ചിരി നിറഞ്ഞ മുഖങ്ങൾ പരിചിതമാകാൻ അധികം സമയം വേണ്ടി വന്നില്ല.വളരെ മനോഹരമായ കലാപരിപാടികൾ നടത്തി പ്രാർത്ഥനയോടെ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. ശുഭപ്രതീക്ഷകളോടെ...
Comments
Post a Comment