കൊറോണക്കാലത്തെ പഠനം

കൊറോണ എന്നെയും ഒന്ന് ഭയപ്പെടുത്തി കടന്നു പോയി.രണ്ടാഴ്ചയോളം കിടക്കയിലായിരുന്ന എന്നെ ഊർജ്ജ്വസ്വലയാക്കുകയായിരുന്നു ഇന്നത്തെ ഓൺലൈൻ ക്ലാസ്സ്.ക്ലാസിൽ അധികം ശ്രദ്ധിക്കാനായിലെന്കിലും മനസ്സിൽ ഒരു വലിയ സന്തോഷം നൽകുന്ന സമയമായിരുന്നു.

Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം