ART AND ASTHETIC FIELD VISIT(MTTC)

ഗുരു ഗോപിനാഥ് നടനഗ്രാമംകേരളനടനം ഉപജ്ഞാതാവും കഥകളി ആശാനുമായ ഗുരു ഗോപിനാഥ് നാഷണൽ ഡാൻസ് മ്യൂസിയം വട്ടീയൂർക്കാവ് .കേരളീയരായ നാം നമ്മുടെ കല സംസ്കാരം ഇവ നിലനിർത്തുന്നതിന് ഉദാഹരണമാണ് ഈ സ്ഥാപനം.ഒരു ഗുരുവിന്റെ ഏറ്റവും വലിയ സമ്പത്ത് നല്ല ശിഷ്യഗണമാണ്.ഗുരുവിനെ ഇന്നും നിലനിർത്തുന്നത് അവരുടെ ഓർമ്മകളാണ് . ഡാൻസ് മ്യൂസിയം എന്ന പേരുപോലെ വിവിധതരം ഡാൻസ് ശില്പങ്ങളും ചുവർചിത്രങ്ങളും നമുക്ക് ഇവിടെ കാണാൻ സാധിക്കും. മാത്രമല്ല തെയ്യം എന്ന കലാരൂപം കൺമുന്നിൽ കാണുന്നതുപോലെ ത്രി ഡി സംവിധാനത്തിൽ കാണാം .

Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം