ആശാൻ സ്മാരകം (തോന്നയ്ക്കൽ)
മഹാകാവ്യം എഴുതാതെ മഹാകവിയായ ആശാൻ മലയാളസാഹിത്യ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം തന്നെ നേടിയിട്ടുണ്ട്.കാനായി കുഞ്ഞിരാമൻ നായരുടെ ശില്പത്താൽ അതിമനോഹരമായ ഉദ്യാനം അതിനുള്ളിൽ നിൽക്കുന്ന സ്മാരക മന്ദിരം.ആശാൻ ഭവനം, ലൈബ്രറി, ആശാൻ പ്രതിമ, ആശാൻ ഉപോയാഗിച്ചിരുന്ന കിണർ ഇവയെല്ലാം ഉൾക്കൊള്ളുന്നതാണ് സ്മാരകം.
Comments
Post a Comment