Women's Day (MTTC)

മാർച്ച് 8
അന്തർദേശീയ വനിതാ ദിനം
വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി മനോഹരമായി നടക്കുകയുണ്ടായി.ഷോട്ട് ഫിലിം, ഡാൻസ്,പാട്ട് തുടങ്ങി കലാപരിപാടികൾ അവതരിപ്പിച്ചു.ലഭിച്ച സന്ദേശങ്ങളിൽ വെച്ച് എനിക്ക് മനസ്സിലായത് ഈ ലോകം തിരിച്ചറിയണം, നാം മനുഷ്യർ ജനിക്കും മരിക്കും അതിൽ ്് ലിംഗവ്യത്യാസമില്ല.



Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം