15-6-2023
മൂന്നാം ദിനം
ഇന്ന് വളരെ നല്ല ദിവസം ആയിരുന്നു. രാവിലെ 8.40ന് തന്നെ സ്കൂളിൽ എത്തി ചേർന്ന് രാവിലെ പ്രാർത്ഥനക്കു ശേഷം വന്നു എടുക്കേണ്ട ക്ലാസുകൾക്കു വേണ്ട തയ്യാറെടുപ്പു നടത്തി. ശേഷം ഓരോ ക്ലാസ്സിലും പോയി പാഠാസൂത്രണ രേഖ അനുസരിച്ച് ക്ലാസുകൾ എടുത്തു. അമ്മമ്മ പടഭാഗം കുട്ടികളിൽ ഒരു മൂല്യമുള്ള വ്യെക്തിത്വത്തെ സൃഷ്ടിക്കുന്നതിനു കാരണമായി.
Comments
Post a Comment