പഠനത്തിന്റെ നാലാം പടി(ജൂൺ ഒന്നിന് പുതിയ തുടക്കം)
ഇന്ന് നാലാം സെമസ്റ്റർ തുടങ്ങി.. മാനസികമായി കുറച്ചു വിഷമം തോന്നി എങ്കിലും കൂട്ടുകാർ ഒക്കെ സംസാരിച്ചു തുടങ്ങിയപ്പോൾ മനസ് നിറഞ്ഞു. കാര്യങ്ങളും ഒക്കെ സംസാരിച്ചു കൊണ്ടിരുന്നു.ആശ ടീച്ചർ, രഘു സർ ഇവരുടെ വാക്കുകളിൽ നിന്നും രീതിയിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഉണ്ട് എന്ന് തോന്നി.
Comments
Post a Comment