മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്ന്
ആഴ്ചയിൽ ഓരോ ദിവസം എല്ലാവർക്കും ഭക്ഷണം വിളമ്പുന്ന ഡ്യൂട്ടി ഉണ്ട് എനിക്ക് ഭക്ഷണം വന്നത് വ്യാഴാഴ്ചയിലായിരുന്നു അതുകൊണ്ടുതന്നെ വ്യാഴാഴ്ച ദിവസം വളരെ സന്തോഷം ഉള്ളതായിരുന്നു. കാരണം കുട്ടികളെ നേരിൽ കൂടുതൽ അടുത്ത കാണുവാനും ക്ലാസിൽ പഠിപ്പിക്കാനുള്ള കുട്ടികളെ മാത്രമല്ല മറ്റു ക്ലാസുകളുടെ കുട്ടികളുമായി പരിചയപ്പെടുവാനും അവരുടെ മുഖത്ത് നോക്കുമ്പോൾ അവർക്ക് പുഞ്ചിരി നൽകുമ്പോൾ ഉണ്ടാകുന്ന അവരുടെ സന്തോഷവും വളരെ നല്ല അനുഭവമായിരുന്നു സ്കൂളിലെ അധ്യാപകരും മൊത് ഭക്ഷണം വിളമ്പുന്നത് നല്ലൊരു അനുഭവമായിരുന്നു.
Comments
Post a Comment