ടീചിങ് ഇൻഡക്ഷൻ ഒരുക്കങ്ങൾ തുടങ്ങി
ടൈം ടേബിൾ വാങ്ങുന്നതിന് ടീച്ചർമാരെ കാണുന്നതിനുമായി ഞങ്ങൾ സെന്റ് ഗൊരേറ്റീസ് വിദ്യാലയത്തിൽ എത്തി.മലയാളം അദ്ധ്യാപകരായ സിസ്റ്റർ അമൂല്യ,ലോലിത ,സിനി ടീച്ചർമാരുടെ സഹകരണം ഉള്ളതുകൊണ്ടും തന്നെ പെട്ടെന്ന് കാര്യങ്ങൾ നടന്നു.വളരെ തൃപ്തിയോടെ തന്നെ മടങ്ങി വന്നു.
Comments
Post a Comment