സ്‌പോർട്ട്സ് ഡേയ്
ഇന്ന് സ്പോർട്സ് ഡേ ആയതുകൊണ്ട് തന്നെ എനിക്ക് ലഭിച്ചിരുന്നത് ഹൈജമ്പ് ലോങ്ങ് ചെമ്പ് ഏരിയയിലെ ഡ്യൂട്ടി ആയിരുന്നു. വളരെ പ്രയാസമേറിയ ഒരു ജോലി ആയിരിക്കും എന്ന് പ്രതീക്ഷിച്ചായിരുന്നു ഏർപ്പെട്ടിരുന്നത് എന്നാൽ വളരെ രസകരമായി തന്നെ കാര്യങ്ങൾ ചെയ്യുവാനും കൃത്യസമയത്ത് തന്നെ സ്പോർട്സിന്റെ ആ ഇനം അവസാനിപ്പിക്കുവാനും വിജയേ തെരഞ്ഞെടുക്കുവാനും ഒക്കെ സാധിച്ചു കൂടെ പ്രവർത്തിച്ചിരുന്ന അധ്യാപകരെല്ലാം വളരെ നല്ല രീതിയിൽ തന്നെ സഹകരിക്കുകയും വളരെ കൃത്യ സമയത്ത് തന്നെ പരിപാടി അവസാനിക്കുകയും വൈകുന്നേരത്തെ അധ്യാപകരുടെ എല്ലാ സഹകരണത്തിൽ വളരെ സന്തോഷവും നല്ല വളരെ മനോഹരമായ ഒരു അനുഭവം ആയിരുന്നു എന്നത്തേത്
Comments
Post a Comment