വ്യത്യസ്തമായ രീതിയിലുള്ള ഒരു ബോധന അനുഭവം
ഇന്ന് 9 ക്ലാസുകൾ എല്ലാം തീർന്നതുകൊണ്ട് തന്നെ ക്ലാസിൽ ഇല്ലാതിരുന്ന കുട്ടികൾക്ക് വേണ്ടി പാഠഭാഗം വളരെ വ്യക്തമായി ചുരുക്കിപ്പറയുകയുണ്ടായി ഒരു ഷീറ്റ് പേപ്പർ കൊണ്ട് തന്നെ ഒരുപാട് ഭാഗത്തെ കുട്ടികളിലേക്ക് എത്രയും വേഗം എത്തിക്കാമെന്ന് വളരെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു ഇന്നത്തെ ബോധനരീതി. അതേ പ്രാർത്ഥനയിലെ പ്രധാനപ്പെട്ട പദങ്ങളും അതുമായി ബന്ധപ്പെടുത്തി ആ പാഠഭാഗത്തെ എങ്ങനെ ഓർത്തു വയ്ക്കാം എന്നും കുട്ടികളിലേക്ക് വളരെ മനോഹരമായ രീതിയിലേക്ക് തന്നെ അവരുടെ ഉള്ളിലേക്ക് എത്തിക്കുവാൻ സാധിച്ചു
Comments
Post a Comment