പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ഒരു എളുപ്പ മാർഗം
മലയാളം അക്ഷരം എഴുതുവാനും അറിയാത്തതായി ഒരുപാട് കുട്ടികൾ അധികമുള്ളതായി തോന്നിയത് കൊണ്ട് തന്നെ ആ കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും അവരെ അക്ഷരം എന്താണെന്ന് എങ്കിലും മനസ്സിലാക്കണം എന്ന് ആഗ്രഹം തോന്നി. അതുകൊണ്ടുതന്നെ ഒഴിവുസമയങ്ങളിൽ കിട്ടുന്ന ക്ലാസുകളിൽ ഒക്കെ പോകുമ്പോൾ കയ്യിൽ ഒരു ആക്ടിവി കാർഡ് കരുതുമായിരുന്നു അതായത് കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തന്നെ അക്ഷരങ്ങൾ മനപ്പാഠമാക്കാവുന്ന രീതിയിൽ അവരെക്കൊണ്ട് ഏറ്റു പറയിക്കുന്ന തരത്തിൽ ഒരു വർക്കിംഗ് മോഡൽ ആയിരുന്നു അത്.
Comments
Post a Comment