ഇന്റേൺഷിപ് അവസാന ദിനം
അങ്ങനെ ടീച്ചിങ് ഇന്റേൺഷിപ്ന്റെ അവസാന ദിനവും എത്തിച്ചേർന്നു. അവസാന ദിനം ആയതുകൊണ്ട് തന്നെ നന്ദി പറച്ചിലും തുടർന്ന് രണ്ടു നമ്മുടെ ലീഡർ സംസാരിക്കുകയും ഉണ്ടായി മുൻകൂട്ടി തയ്യാറായിരുന്നതിനാൽ തന്നെ ഓരോ ക്ലാസിലും പോയി മധുരം നൽകി അധ്യാപകരെ കണ്ട ഫീഡ്ബാക്ക് ഒക്കെ വാങ്ങിയശേഷം ഉച്ച ഭക്ഷണം കഴിച്ചു ശേഷം ഓരോ പ്ലാസ്റ്റിക് കുട്ടികളെക്കൊണ്ട് ക്ലാസിനെ പറ്റിയുള്ള അവരുടെ അഭിപ്രായം പറയുക തുടർന്ന് ഇനിയുള്ള ക്ലാസുകളിൽ എന്തെല്ലാ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന് അതിൽ നിന്ന് വളരെ മനസ്സിലാക്കാൻ സാധിച്ചു വളരെ വിഷമവും എന്നാൽ ഒരു വലിയ ആഗ്രഹം ലഭിച്ചതുകൊണ്ട് തന്നെ അതിന്റെ സന്തോഷമുണ്ടായിരുന്നു ടീച്ചേഴ്സിന് മധുരം നൽകി ഫോട്ടോയും ഒക്കെ എടുത്ത് ഡ്യൂട്ടിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി
Comments
Post a Comment