14-21ഇന്റേൺഷിപ് ആദ്യ ആഴ്ച 💚💚
ബിഎഡ് കരിക്കുലത്തിന്റെ ഭാഗമായി നടത്തുന്ന ഇന്റർഷിപ്പ ആരംഭിച്ചു നാലാഞ്ചിറയിൽ ആയിരുന്നു ലഭിച്ച വിദ്യാലയം വളരെ നല്ല ഒരുക്കത്തോടെ പോയത്. ആദ്യദിവസം രാവിലെ എട്ടു നാല്പതിനും സ്കൂളിൽ എത്തിച്ചേരുകയുണ്ടായി എക്സാമിന്റെ മുറിയിൽ ചെന്ന ഹാജർ വെച്ച ശേഷം ഒരു ചെറിയ പ്രാർത്ഥനയും പങ്കെടുത്തു വളരെ മനസ്സിന് ശാന്തമാക്കുന്ന ഒരു അന്തരീക്ഷമായിരുന്നു രാവിലെ പ്രാർത്ഥനയോടെ കൂടെയുള്ള തുടക്കം എല്ലാത്തിനും ഒരു ഐശ്വര്യമായി കണ്ടു എന്നാൽ ശേഷം എച്ച് എം എം അധ്യാപകർക്ക് ഞങ്ങളെ പരിചയപ്പെടുത്തി കൊടുത്തു തുറന്നു മാറ്റങ്ങൾ ഒക്കെ തിരുത്തി വാങ്ങിയശേഷം ഞങ്ങൾ ഞങ്ങളുടെ സ്ഥാനങ്ങളിലേക്ക് പോയി. ആദ്യദിവസം തന്നെ വളരെ മനോഹരമായ ഒരു അനുഭവമാണ് ഉണ്ടായത് കുട്ടികളോട് ഒരു നാലുവരി കവിത എഴുതാൻ ആവശ്യപ്പെടുകയുണ്ടായി അതായത് ഒരു ചിത്രം പ്രദർശിപ്പിച്ച ശേഷം ആ ചിത്രവുമായി ബന്ധപ്പെട്ട ആശയങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു കവിത രചിക്കുവാൻ ആയിരുന്നു ആവശ്യപ്പെട്ടത് വളരെ മനോഹരമായി തന്നെ കവിതകൾ രചിക്കുകയുണ്ടായി വളരെ രസകരമായ അനുഭവങ്ങളും അതിനിടയിൽ ഉണ്ടായി അവസരായിരുന്ന അവർ അവസാന സമയത്ത് കവിത പൂർത്തീകരിക്കുകയുണ്ടായി മറ്റു കുട്ടികളുടെ കവിതകൾ വായിക്കുന്ന സമയത്ത് വളരെ ധൃതിപ്പെട്ട് കുട്ടികൾക്ക് കവിതകൾ പൂർത്തീകരിക്കുന്നുണ്ടായിരുന്നു വളരെ രസകരമായ ഈ സമകാലിക കവിതകൾ ഒപ്പം നിൽക്കുന്ന തരത്തിലുള്ള കവിതകളും കുട്ടികളിൽ നിന്ന് ഉണ്ടായപ്പോഴാണ് സന്തോഷം തോന്നി. ഇത്രയധികം ശേഷിയുള്ള കുട്ടികളെ അവരുടെ സർഗാത്മകഥ വളർത്തിയെടുക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും വളർത്തിയെടുക്കേണ്ടത് അധ്യാപകരുടെ കടമയാണ് എന്നും ബോധ്യപ്പെട്ടു
രണ്ടാം ദിവസം അയ്യേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു അദ്ദേഹത്തിന്റെ വരവ് വളരെയധികം സന്തോഷം നൽകിയതായിരുന്നു വിദ്യാഭ്യാസത്തിനുശേഷം സ്കൂളുമായുള്ള ബന്ധങ്ങളെല്ലാം വിച്ചേദിച്ചു പോകുന്ന ഒരു കൂട്ടം തലമുറകളാണ് ഇന്ന് കാണപ്പെടുന്നു സ്നേഹവും ഒക്കെ തിരിച്ചു കാണിക്കുന്ന തിരിച്ചറിയുന്ന ഒരു വ്യക്തിത്വത്തിന് കണ്ടപ്പോഴേ സന്തോഷം തോന്നി വായനാദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ആയിരുന്നു മൂന്നാം ദിവസം നടന്നത് അതായത് അന്നേദിവസം അധ്യാപകൻ കുട്ടികളുടെ കഴിവുകൾ വളർന്നവർക്കും ഒപ്പം നിൽക്കുന്നതായി കണ്ടു കുട്ടികൾ വളർച്ചയിൽ അധ്യാപകർക്ക് വളരെയധികം പങ്കുണ്ട് എന്ന് അതിൽ നിന്ന് മനസ്സിലായി ഓരോ വ്യക്തിയുടെയും വിജയത്തിന് പിന്നിൽ അധ്യാപകരുടെ കരങ്ങളുണ്ട് എന്നത് വാസ്തവമാണ് അതുപോലെതന്നെ ഈ ആഴ്ചയിൽ ഉണ്ടായ മറ്റൊരു പ്രത്യേകതയായിരുന്നു ക്ലാസിലെ കുട്ടികൾക്ക് ഒരു വ്യത്യസ്തമായ ഒരു പഠന പ്രവർത്തനം നൽകുകയുണ്ടായി ഒരു കൊളാഷ് നിർമ്മാണം അതായത് വീട്ടിലെ കുടുംബ പ്രശ്നങ്ങളെ ബന്ധപ്പെട്ട് പത്രങ്ങളിൽ വരുന്ന വാർത്തകളെ മുൻനിർത്തി ഒരു കൊളാഷ് നിർമ്മിക്കുക എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട കുട്ടികൾ വളരെ മനോഹരമായ വളരെ വർണാഭമായ നിലയിൽ തന്നെ മലയാളം നോട്ട് പുസ്തകത്തിൽ തന്നെ കൊളാഷ് തയ്യാറാക്കുകയുണ്ടായി ആദ്യദിവസം കൊളാഷ് തയ്യാറാക്കാൻ മടിച്ചിരുന്ന കുട്ടികളൊക്കെ രണ്ടാം മൂന്നാം നാളും ഒരുപാട് നാളുകൾക്ക് ശേഷവും വളരെ മനോഹരമായി പൂർത്തീകരിച്ചുകൊണ്ട് കാണിക്കുകയുണ്ടായി ആരെയും നിർബന്ധിക്കാതെ തന്നെ കുട്ടികളിൽ ആ ഒരു ആഗ്രഹം ഉണ്ടാക്കിയെടുക്കാൻ വളരെയധികം സാധിച്ചത് സന്തോഷം തോന്നി രണ്ടാമത്തെ ആഴ്ച ആയതുകൊണ്ടുതന്നെ കോളേജിൽ നിന്ന് ഒബ്സർവേഷൻ കാർ എത്തിയിരുന്നു വളരെയധികം അപ്രതീക്ഷിതമായി വന്നതിനാൽ തന്നെ ചെറിയ ഭയമൊക്കെ ഉണ്ടായിരുന്നുവെങ്കിലും വളരെയധികം തയ്യാറെടുപ്പോട് കൂടിയായിരുന്നു ക്ലാസിൽ കയറിയിരുന്നത് അതുകൊണ്ടുതന്നെ വളരെ സന്തോഷകരമായ വ്യത്യസ്തമായ രീതിയിൽ തന്നെ ക്ലാസ് കൈകാര്യം ചെയ്യുവാനും തൃപ്തികരമായ രീതിയിൽ ക്ലാസ് പൂർത്തീകരിക്കുവാൻ സാധിച്ചു
Comments
Post a Comment