3/8/2023
ഒന്നര മാസത്തെ ഇന്റേൺഷിപ്പിന്റെ അവസാന ദിനമായത് കൊണ്ട് തന്നെ സ്കൂൾ എച്ച് എം ഒപ്പം ഫോട്ടോ എടുക്കുന്നതിനും.വളരെ സന്തോഷകരമായി ഇന്റേൺഷിപ് പൂർത്തിയാക്കുന്നതിലും ഉള്ള എല്ലാ നന്ദിയും സ്നേഹവും ഒക്കെ പരസ്പരം അറിയിച്ച് പ്രേത്യേകിച് വിഷമങ്ങൾ ഒന്നും തന്നെ ഉണ്ടാകാതെ പൂർത്തീകരിക്കുകയുണ്ടായി.
Comments
Post a Comment