പ്രണയം

പ്രാണനോളം കൊണ്ടുനടന്നു
പ്രാണനെടുക്കുന്നതല്ല പ്രണയം
പ്രണയിനിയെ പാവം പ്രാണിയായി കണ്ട്
പ്രാണനാക്കുന്നതുമല്ല പ്രണയം
പ്രാണനായി ആത്മാവിൽ ചേരുന്ന
പ്രണാവായുവാണ് പ്രണയം.
     

Comments

Popular posts from this blog

2018 പ്രളയം

മാ നിഷാദ 💔

വലയം