ഊഞ്ഞാൽ

ആലോലം താലോലം പാട്ടുപാടി
ചാഞ്ചക്കം ചാഞ്ചക്കം ആട്ടമാടി 
മേഘത്തിൽ ചെന്നൊന്നു മുത്തമിടാൻ
ഇത്തവണയും ഊഞ്ഞാലില്ലേ 
ഉണ്ണിക്കൊന്നാടാൻ ആശയില്ലേ 


Comments

Popular posts from this blog

വലയം

മാ നിഷാദ 💔