There are always flowers for those who want to see them.

കുട്ടികളുടെ കഴിവുകൾ പല മാർഗ്ഗങ്ങളിലൂടെ തൊട്ടുണർത്തുകയാണ് MTTC. അതെ, പൂക്കൾ മനസ്സിനെ എത്രമാത്രം സ്വാധീനിക്കുന്നുയെന്നും നാം കാണുന്ന ഒരു ചെറിയ കല്ലിനും ഇലകൾക്കും എല്ലാം അതിന്റെതായ ഭംഗിയുണ്ട് എന്ന് ഉറപ്പിക്കുന്നതായിരുന്നു ഇന്നത്തെ work experience class.ചുരുങ്ങിയ സമയം കൊണ്ട് മനസ്സിൽ നിറം പകരുന്ന പല ഓർമ്മകളും നൽകി.മാത്രമല്ല,ഒരു വലിയ കഴിവ് കൂടി വളർത്തിയെടുക്കാൻ പ്രചോദനം നൽകുന്ന ക്ലാസായിരുന്നു.so, thanks alot MTTC and Madam for making this day memorable...🌹

Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം