പ്രിൻസിപ്പാൾ പകർന്നു തന്ന പുതിയ ശീലം.

 അധ്യാപകൻ ക്ലാസ്സിൽ കയറിചെല്ലുന്നതിന് മുമ്പ് തന്നോട് തന്നെ ചോദിക്കണം ഉത്തരം കണ്ടെത്തണം.1.WHY? 2.WHAT?3.HOW? എന്തിന്, എന്ത്, എങ്ങനെ......(പഠിപ്പിക്കണം). മാതൃകഅധ്യാപകർ ആകാൻ ആഗ്രഹം ഉള്ള എല്ലാ അധ്യാപകരും  ഈ ഒരു അവലോകനം ശീലമാക്കണം.

Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം