അഭിനയ 2022 Get link Facebook X Pinterest Email Other Apps August 08, 2022 ഞങ്ങൾ മലയാളം അസോസിയേഷൻ ലോകം നാടകദിനത്തോടനുബന്ധിച്ച് നടത്തിയ രംഗാവിഷ്ക്കരണ മത്സരം കുട്ടികളുടെ അഭിനയ മികവ് അദ്ധ്യാപകരെ വരെ ഞെട്ടിച്ചു.മതിലുകൾ,നള- ദമയന്തിമാർ, കൺമുന്നിൽ ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടെന്ന് ഉറപ്പ്. Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment