എം ടി ടിം സി യുടെ കൈത്താങ്ങ്
മായം കലരാത്ത സ്നേഹം നിറഞ്ഞ ഭക്ഷണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർധനരായ രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകാനുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമം ഫലം കണ്ടു.മെഡിക്കൽ കോളേജിൽ രോഗിയായി ചികിത്സയിലിരിക്കെ എനിക്ക് ഏറ്റവും വലിയ നഷ്ടം വീട്ടിലെ ഭക്ഷണം ആയിരുന്നു.രോഗിയുടെ രോഗം മാറുന്നതിന് ഒരു പ്രധാന പങ്ക് നല്ല ഭക്ഷണത്തിനു തന്നെയാണ്.
Comments
Post a Comment