26-6-2023 ലഹരി വിരുദ്ധ ദിനം

ഇന്ന് ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.
Spc കുട്ടികളുടെ നേതൃത്വത്തിൽ  അധ്യാപകർ സംഘടിപ്പിച്ച പരിപാടിയിൽ ലഹരി വിരുദ്ധ വീഡിയോ കാണിക്കുകയുണ്ടായി. ഇന്ന് ഉച്ചക്ക് ശേഷം പതിവുപോലെ ക്ലാസുകൾ ഉണ്ടായിരുന്നു.

Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം