14-23
ഈയാഴ്ചത്തെ പ്രധാന പരിപാടികളിൽ ശനിയാഴ്ച ദിവസവും ക്ലാസ് ഉണ്ടായിരുന്നതിനാൽ തന്നെ അന്നേദിവസം ഗാന്ധി ദർശൻ ക്ലബ്ബിന്റെ അതുമായി ബന്ധപ്പെട്ട പരിപാടികളും ഒക്കെ സംഘടിപ്പിച്ചിരുന്നതിനാൽ തന്നെ ക്ലാസ് പൂർണമായി ലഭിച്ചില്ല എങ്കിലും പരീക്ഷ വരാൻ പോകുന്നതുകൊണ്ട് തന്നെ വളരെ വേഗത്തിൽ ക്ലാസുകൾ പൂർത്തീകരിക്കുവാൻ നിർദ്ദേശം ലഭിക്കുന്നതിന് എത്രയും പെട്ടെന്ന് തന്നെ കുട്ടികളെ ഉള്ള കുട്ടികളെ എല്ലാവരെയും വളരെ വ്യക്തമായ രീതിയിൽ പാഠഭാഗങ്ങൾ പഠിപ്പിക്കുവാനും ക്ലബ്ബിൽ പോയ കുട്ടികൾക്ക് ശേഷം പഠിപ്പിക്കുവാനും സാധിച്ചു ഓരോ ദിവസവും കൃത്യം സമയത്ത് എത്തിച്ചേരുവാനും കുട്ടികൾക്ക് വേണ്ടുന്ന കാര്യങ്ങളെല്ലാം പഠിപ്പിക്കുന്നതിന് വേണ്ട പൂർണമായ തയ്യാറെടുപ്പോടും കൂടിയായിരുന്നു ക്ലാസുകളിൽ പ്രവേശിച്ചിരുന്നത് അതുകൊണ്ടുതന്നെ തൃപ്തികരമായ രീതിയിൽ ഓരോ ക്ലാസുകളും കൈകാര്യം ചെയ്യുവാൻ സാധിച്ചു.
Comments
Post a Comment