21-28 രണ്ടാം ആഴ്ച

ഈ ആഴ്ചയിലെ വളരെ വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടായത് സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപക സാന്നിധ്യത്തിൽ ആയിരുന്നു യോഗാദിന യോഗ നടത്തിയിരുന്നത് വളരെ നല്ല രീതിയിൽ തന്നെ യോഗ നടത്തുന്നതായി കണ്ടു എസ് പി സി കുട്ടികളായിരുന്നു നേതൃത്വം നൽകിയിരുന്നത് യോഗാദിനത്തിൽ കുട്ടികൾ യോഗ ചെയ്യുന്ന കാഴ്ച വളരെ മനോഹരമായിരുന്നു ഇതെല്ലാം അധ്യാപകർ കുട്ടികളുടെ വളർച്ചയിൽ കുട്ടികളുടെ വികസനത്തിന്റെ ഓരോ ഘട്ടത്തിലും എത്രമാത്രം താല്പര്യത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു അവരുടെ ഓരോ വളർച്ചയ്ക്ക് പിന്നിലും അധ്യാപകരുടെ കരങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു തന്നെയാണ് വായനാദിനാ നടന്നിരുന്നത് വായനാദിനവുമായി ബന്ധപ്പെട്ട ഒരാഴ്ചത്തെ ആചരണം വളരെ മനോഹരമായി അധ്യാപകർക്കൊപ്പം വിദ്യാർത്ഥികളും പ്രവർത്തിക്കുന്നുണ്ടായിരുന്നു സ്കൂൾ പരിസരത്തെ വൃക്ഷത്ത അക്ഷരങ്ങൾ ഒക്കെ ആലകളായി അലങ്കരിച്ച് അതിനെ മനോഹരമായ രീതിയിൽ ഒരു ആചരണം നടത്തി കുട്ടികളുടെ മനസ്സിൽ വായനയ്ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കി കൊടുക്കുവാൻ അധ്യാപകർ ശ്രമിക്കുന്നുണ്ടായിരുന്നു അതുപോലെ സ്കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് തന്റെ രചനകൾക്ക് അതായത് ചെറുപ്രായത്തിൽ തന്നെ രചനകൾ നടത്തി പത്രത്തിലൊക്കെ പ്രശസ്തി നേടിയ കുട്ടിക്ക് അനുമോദനങ്ങൾ നൽകിയത് മറ്റു കുട്ടികൾക്കും അത്തരത്തിൽ വായനയിൽ കൂടുതൽ അടുക്കുന്നതിനെ പ്രചോദനം നൽകുന്നതായി അനുഭവപ്പെട്ടു വിദ്യാർഥികളുടെ വളർച്ചയിൽ സന്തോഷം കൊള്ളുകയും അവരെ അനുമോദിക്കുന്ന മനസ്സുകൊണ്ട് തയ്യാറെടുക്കുകയും ചെയ്യുന്നതിന് സമയം കണ്ടെത്തുകയും ചെയ്യുന്ന അധ്യാപകരെയും വിദ്യാലയ പ്രവർത്തനങ്ങളെയും ഒക്കെ വളരെ സന്തോഷത്തോടെ നോക്കിക്കാണുകയായിരുന്നു ഈയാഴ്ചയിൽ തന്നെ ഉണ്ടായിരുന്ന ലഹരി വിരുദ്ധ ദിനം ആയി ബന്ധപ്പെട്ട കുട്ടികൾക്ക് എന്തെങ്കിലും പരിപാടികൾ സംഘടിപ്പിച്ച മാറിനിൽക്കുകയായിരുന്നില്ല അധ്യാപകർ ചേർന്നത് അവർക്ക് വേണ്ടുന്ന തരത്തിൽ കുട്ടികൾക്ക് എന്തൊക്കെയാണ് അവരുടെ ആവശ്യമെന്ന് മനസ്സിലാക്കി ലഹരിയുടെ ഗുണങ്ങളും ദോഷവശങ്ങളും ഒക്കെ അവർക്ക് പറഞ്ഞു അതുപോലെ ഇന്ന് ലഹരി വിരുദ്ധ ദിനം ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് അതുമായി ബന്ധപ്പെട്ട വളരെ മനോഹരമായ ഒരു ഡോക്യുമെന്ററി ഒക്കെ കാണിക്കുകയും എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ ഒരു ബോധവൽക്കരണ പരിപാടി നടത്തുകയും ചെയ്തു ഇതെല്ലാം അധ്യാപകർ കുട്ടികൾക്ക് അവരുടെ ഭാവിയിൽ അവരുടെ വളർച്ചയിൽ എന്തെല്ലാമാണ് ആവശ്യമെന്ന് കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന ഘട്ടങ്ങളായി അനുഭവപ്പെട്ടു.

Comments

Popular posts from this blog

2018 പ്രളയം

പ്രണയം

നീലക്കുറിഞ്ഞി