23/6/23പരിസ്ഥിതി വൃത്തിയാക്കൽ 💚💚💚💚💚💚💚💚
ഇന്ന് സ്കൂളിൽ വൃത്തിയാക്കൽ ആയിരുന്നു. ഉച്ചക്ക് ശേഷം ക്ലാസ്സ് ഉണ്ടായിരുന്നു.ഇന്ന് പരിസ്ഥിതി ശുചിക്കാരണ പരിപാടിയായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ കുട്ടികളും പങ്കെടുത്തു. അധ്യാപകർ മേൽനോട്ടം വഹിച്ചുകണ്ട കാര്യങ്ങൾ കൃത്യമായി നടക്കുകയുണ്ടായി.
Comments
Post a Comment