സ്സെന്റ് ഗോരെറ്റി ഡേ ഒരുക്കങ്ങൾ തുടങ്ങി

⛪6-7-2023 സെന്റ് ഗോരെറ്റി ഡേ  യുടെ ഭാഗമായി  കുട്ടികൾ പരിശീലനത്തിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് 9ബിയിൽ സെമിനാർ അവതരിപ്പിക്കുകയുണ്ടായി. കുട്ടികൾ വളരെ സന്തോഷത്തിൽ ആയിരുന്നു എല്ലാരും നല്ല പങ്കാളിത്തോടെ ആയിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

2018 പ്രളയം

പ്രണയം

നീലക്കുറിഞ്ഞി