1/8/23 ഗാന്ധിഭവൻ സന്ദർശനം 💚

ഇന്നായിരുന്നു സിദ്ദിശോദകം നടത്തിയത്. പറഞ്ഞിരുന്നത് കൊണ്ട് തന്നെ എല്ലാവരും നല്ല തയ്യാറെടുപ്പിലായിരുന്നു. നടത്തിപ്പ് വളരെ നല്ലൊരു അനുഭവമായിരുന്നു നൽകിയത്. കുട്ടികൾ വളരെ കുറവായിരുന്നു എന്നാലും 36 കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പരീക്ഷയ്ക്ക് മാറ്റം വരുത്തിയില്ല നടത്തുകയുണ്ടായി ശേഷം എട്ട് എയിലായിരുന്നു ക്ലാസ് . നടക്കുന്ന വേളയിൽ ക്ലാസിലെ കുട്ടിയോട് ചോദ്യങ്ങൾ ചോദിച്ചു. പെൺകുട്ടികളിൽ നിന്ന് ഫീഡ്ബാക്ക് എഴുതി വാങ്ങുകയുണ്ടായി ഒന്ന് ഗാന്ധിഭവൻ സന്ദർശനം ഉണ്ടായിരുന്നു കുട്ടികളിൽ ക്ലബ്ബ് കേന്ദ്രീകരിച്ച് അവർ ഗാന്ധിഭവൻ സന്ദർശനത്തിന് പോവുകയുണ്ടായി 

Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം