ഇന്നോവറ്റീവ് മോഡൽ
കുട്ടികൾക്ക് പഠിക്കുന്നതിന് ആവശ്യമായ മറ്റൊരു ഇന്നൊവേറ്റീവ്മോ ഡൽ ആയിരുന്നു സന്ധിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയത്. ചേരുംപടി ചേർക്കുന്നതിലൂടെ കുട്ടികൾ സന്ധി എന്താണെന്ന് പഠിക്കുകയും സന്ധിയുടെ കണ്ടെത്തലുകളെ പറ്റി മനസ്സിലാക്കുകയും ആകാംക്ഷയോടെ കൂടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു
Comments
Post a Comment