ഓരോ ദിവസത്തെയും ടീച്ചിംഗ് പ്രാക്ടീസ് വ്യത്യസ്തമായ അനുഭവങ്ങൾ പകരുന്നതായിരുന്നു കുട്ടികൾക്ക് ആകർഷകമായ രീതിയിൽ പഠനം നടത്തുന്നതിനും വേണ്ട രീതിയിൽ പാട് രസകരമാക്കുന്നതിനും വേണ്ടിയുള്ള പരിശ്രമങ്ങളുടെ nalukal
മാ നിഷാദ 💔
വേദന നെഞ്ചം പിളർക്കുന്നു ഒരു നോക്കു കാണുവാൻ ഒരു തുള്ളി നീരിറക്കുവാൻ അമ്മക്കിളിയെ തേടുന്നതെൻ കണ്ണുകളെ പൂട്ടിവെക്കുവാൻ എന്താണ് മർത്യ നിന്നെ ചൊടിപ്പിച്ചത് എന്നിലെ ധീരതയാണോ അതോ നിസ്സഹായതയാണോ.....! നിനക്കുവേണ്ടി......... പ്രിയ സുഹൃത്തേ എനിക്ക് നിന്നെ അറിയില്ല പക്ഷെ എന്റെ ഉള്ളു പിടയുന്നു. 💔
Comments
Post a Comment