മുത്തശ്ശി

മധുരം നുണയും മുത്തശ്ശി
കഥകൾ മെനയും മുത്തശ്ശി
കുറുമ്പുകാട്ടും മുത്തശ്ശി 
മുത്തം വെയ്ക്കും മുത്തശ്ശി
പാവം പാവം മുത്തശ്ശി

Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം